Social media says Pinarayi Vijayan is greater than Narendra Modi<br />പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെയും ന്യൂ ഇയര്‍ ആശംസകളെ താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. രാജ്യം കത്തുമ്പോഴും വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയെ പോലെയാണ് മോദിയുടെ സമീപനമെന്നാണ് വിമര്‍ശനം.<br />#PinarayiVijayan